Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപതിനൊന്നുകാരിക്കുനേരെ...

പതിനൊന്നുകാരിക്കുനേരെ ലൈംഗിക അതിക്രമം; 64കാരന് 14 വര്‍ഷം തടവ്

text_fields
bookmark_border
Prisoner escapes from Rajasthan jail
cancel

ചേ​ര്‍ത്ത​ല: പ​തി​നൊ​ന്നു​കാ​രി​യാ​യ പെ​ണ്‍കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​​ൽ 64കാ​ര​ന് 14 വ​ര്‍ഷം ത​ട​വും ര​ണ്ട​ര ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.ചേ​ര്‍ത്ത​ല പ്ര​ത്യേ​ക അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി​യാ​ണ് ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം ഒ​രു വ​ര്‍ഷം ത​ട​വു​കൂ​ടി അ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക ഇ​ര​യാ​യ പെ​ണ്‍കു​ട്ടി​ക്ക് ന​ല്‍കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

തു​റ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ര്‍ഡ്​ ഇ​രു​പ​ത് കോ​ല്‍ച്ചി​റ വീ​ട്ടി​ല്‍ മാ​ധ​വ​നെ​യാ​ണ്​ (64) ശി​ക്ഷി​ച്ച​ത്. കു​ത്തി​യ​തോ​ട് പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ന്‍റെ അ​ന്വേ​ഷ​ണം എ​സ്.​ഐ ഡി. ​സ​ജീ​വ് കു​മാ​ര്‍, വ​നി​താ​സെ​ല്‍ എ​സ്.​ഐ ആ​ന​ന്ദ​വ​ല്ലി എ​സ്, സി.​പി.​ഒ​മാ​രാ​യ തി​ബി​ന്‍, ഷീ​ന തോ​മ​സ്, തോ​മ​സ്‌​കു​ട്ടി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ന​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ടി. ​ബീ​ന ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsSexual assaultalappuzha
News Summary - Sexual assault on an eleven-year-old girl; 64-year-old jailed for 14 years
Next Story