Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലൈംഗികാതിക്രമം;...

ലൈംഗികാതിക്രമം; മേക്കപ്പ്മാനെതിരെ കേസ്

text_fields
bookmark_border
sexual-harrasment2-21219.jpg
cancel

കൊ​ച്ചി: വി​വാ​ഹ മേ​ക്ക​പ്പി​നി​ടെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ മേ​ക്ക​പ്പ്മാ​നെ​തി​രെ യു​വ​തി​ക​ളു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്തു. എ​റ​ണാ​കു​ളം ച​ളി​ക്ക​വ​ട്ട​ത്തെ ബ്രൈ​ഡ​ൽ മേ​ക്ക​പ്പ്‌ സ്‌​റ്റു​ഡി​യോ ഉ​ട​മ കാ​ക്ക​നാ​ട്‌ സ്വ​ദേ​ശി അ​നീ​സ്‌ അ​ൻ​സാ​രി​ക്കെ​തി​രെ​യാ​ണ് പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

കേ​ര​ള​ത്തി​ന് പു​റ​ത്ത് താ​മ​സി​ക്കു​ന്ന മൂ​ന്ന് യു​വ​തി​ക​ളാ​ണ് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു​വി​ന് പ​രാ​തി ന​ൽ​കി​യ​ത്. സ്‌​റ്റു​ഡി​യോ​യി​ൽ വെ​ച്ച്‌ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. ഒ​രാ​ഴ്ച മു​മ്പ് യു​വ​തി​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ മീ ​ടൂ പോ​സ്റ്റ് ഇ​ട്ടി​രു​ന്നു. ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട ഉ​ട​നെ സ്വ​മേ​ധ​യ അ​ന്വേ​ഷ​ണം. നാ​ഗ​രാ​ജു പ​റ​ഞ്ഞു. പോ​സ്റ്റു​വ​ന്ന​തോ​ടെ ഇ​യാ​ൾ ദു​ബൈ​ലേ​ക്ക് ക​ട​ന്ന​താ​യി സം​ശ​യി​ക്കു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ ഓ​ഫാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual harassmentMakeupman
News Summary - Sexual harassment; Case against Makeupman
Next Story