Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനാ​ടോ​ടി ബാ​ല​നെ ...

നാ​ടോ​ടി ബാ​ല​നെ ച​വി​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സ്​: ഷിഹാദിനെ നാളെ കോടതിയിൽ ഹാജരാക്കും

text_fields
bookmark_border
muhammad shihad
cancel
camera_alt

മു​ഹ​മ്മ​ദ് ഷി​ഹാ​ദ്​

ത​ല​ശ്ശേ​രി: ച​വി​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി പൊ​ന്ന്യം​പാ​ലം മാ​ക്കു​നി റോ​ഡി​ലെ മ​ൻ​സാ​റി​ൽ മു​ഹ​മ്മ​ദ് ഷി​ഹാ​ദി​നെ (20) തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​ക്കാ​ൻ ത​ല​ശ്ശേ​രി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ്രൊ​ഡ​ക്ഷ​ൻ വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ചു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ത​ല​ശ്ശേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​അ​നി​ൽ ന​ൽ​കി​യ ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ലാ​ണ് ഉ​ത്ത​ര​വ്. മു​ഹ​മ്മ​ദ് ഷി​ഹാ​ദി​നെ കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്യാ​നും തെ​ളി​വെ​ടു​പ്പി​നു​മാ​യാ​ണ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. മു​ഹ​മ്മ​ദ് ഷി​ഹാ​ദി​നെ​തി​രെ​യു​ള്ള കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തി​രു​ന്നു. ഷി​ഹാ​ദ് അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന ന​ൽ​കി​യ ജാ​മ്യ​ഹ​ര​ജി​യും കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtthalasseryboy attacked
News Summary - Shihad will be produced in court tomorrow
Next Story