Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകുടുംബ കോടതിക്ക് സമീപം...

കുടുംബ കോടതിക്ക് സമീപം മരുമകൻ ഭാര്യമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു

text_fields
bookmark_border
family court malappuram 098097
cancel

മലപ്പുറം: കുടുംബ കോടതി പരിസരത്ത് വെച്ച് മരുമകൻ അമ്മായി അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ചൊവാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വണ്ടൂർ പോരൂർ സ്വദേശി കെ.സി. ബൈജു മോൻ (34) ആണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് പിടികൂടി.

കോടതിയിൽ നിന്ന് കൗൺസലിങ് കഴിഞ്ഞ് പുറത്ത് വന്നപ്പോഴാണ് ബൈജു മോൻ അമ്മായി അമ്മയെ വെട്ടിയത്. കഴുത്തിനും കാലിനുമാണ് വെട്ടേറ്റത്. ഇവരെ ആദ്യം മലപ്പുറം താലൂക്ക് ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsfamily courtmother-in-law
News Summary - Son-in-law assaulted mother-in-law near family court
Next Story