Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right300 രൂപ ആവശ്യപ്പെട്ട്...

300 രൂപ ആവശ്യപ്പെട്ട് നൽകാത്തതിനെ തുടർന്ന് മകൻ വൃദ്ധ മാതാവിനെ കൊലപ്പെടുത്തി

text_fields
bookmark_border
Murder case
cancel
camera_alt

മ​ഹാ​ദേ​വി, എ​ര​പ്പ

ബം​ഗ​ളൂ​രു: വ​യോ​ധി​ക​യാ​യ മാ​താ​വി​നെ മ​ക​ൻ കൊ​ല​പ്പെ​ടു​ത്തി. മ​ഹാ​ദേ​വി ഗു​രെ​പ്പ തോ​ല​ഗി​യാ​ണ് (70) കൊ​ല്ല​പ്പെ​ട്ട​ത്. മ​ക​ൻ എ​ര​പ്പ ഗു​രെ​പ്പ തോ​ല​ഗി​യെ (34) ദോ​ദ്‌​വാ​ഡ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​താ​വി​ൽ​നി​ന്നും 300 രൂ​പ കൈ​ക്ക​ലാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ബൈ​ല​ഹോം​ഗ​ല താ​ലൂ​ക്കി​ലെ ഉ​ദി​ക്കേ​രി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. പ​ണം ചോ​ദി​ച്ച​പ്പോ​ൾ ത​രി​ല്ലെ​ന്ന് മാ​താ​വ് പ​റ​ഞ്ഞ​തി​നെ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder caseCrime
News Summary - Son killed mother after demanding Rs 300 and not paying
Next Story