Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമദ്യം വാങ്ങാൻ പണം...

മദ്യം വാങ്ങാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി

text_fields
bookmark_border
Crime Family Murder
cancel

മുംബൈ: മഹാരാഷ്ട്രയിൽ അമ്മയെ മകൻ കൊലപ്പെടുത്തി. മദ്യം വാങ്ങാൻ പണം നൽകാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ പ്രതിയായ മകൻ രൂപേഷ് ഗംഗാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. 56കാരിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മകനേയും മരുമകളേയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMaharashtra
News Summary - Son killed Mother for not giving money to purchase alcohol
Next Story