Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതിരുവനന്തപുരത്ത് മകൻ...

തിരുവനന്തപുരത്ത് മകൻ മാതാവിനെ കെട്ടിയിട്ട് തീകൊളുത്തി കൊന്നു

text_fields
bookmark_border
തിരുവനന്തപുരത്ത് മകൻ മാതാവിനെ കെട്ടിയിട്ട് തീകൊളുത്തി കൊന്നു
cancel

തിരുവനന്തപുരം: വെള്ളറടയിൽ മകൻ മാതാവിനെ കെട്ടിയിട്ട് തീകൊളുത്തി കൊന്നു. 60 വയസ്സുകാരി നളിനിയാണ് മരിച്ചത്. മകൻ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. മോസസ് സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. ഈ സമയം നളിനി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Case
News Summary - Son set her mother on fire
Next Story