Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ കുത്തിയ കേസിൽ...

യുവാവിനെ കുത്തിയ കേസിൽ പ്രതി പിടിയില്‍

text_fields
bookmark_border
arrest
cancel

കു​ണ്ട​റ: യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച കാ​പ്പ കേ​സ് പ്ര​തി​യെ കു​ണ്ട​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പേ​ര​യം സ്വ​ദേ​ശി മി​റ​ച്ച​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ണ്ടാം പ്ര​തി പ​ട​പ്പ​ക്ക​ര സ്വ​ദേ​ശി ബി​ജു​വി​നാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ന്നു.

പ​ട​പ്പ​ക്ക​ര കൈ​ത​മു​ന​മ്പ് യേ​ശു​വി​ലാ​സ​ത്തി​ല്‍ നി​ഖി​ല്‍ ആ​ന്റോ (27)ക്കാ​ണ് കു​ത്തേ​റ്റ​ത്. പ​ള്ളി പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​മ്പോ​ള്‍ ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ പ​ട​പ്പ​ക്ക​ര ആ​ന​പ്പാ​റ​ക്ക് സ​മീ​പ​മാ​യി​രു​ന്നു ആ​ക്ര​മ​ണം. നി​ഖി​ലി​ന്റെ വ​യ​റി​നും വാ​രി​യെ​ല്ലി​നും മു​റി​വു​ണ്ട്. ഒ​ട്ടേ​റെ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ മി​റ​ച്ച​നെ കാ​പ്പ പ്ര​കാ​രം നാ​ടു​ക​ട​ത്തു​ന്ന​തി​ന് കു​ണ്ട​റ പൊ​ലീ​സ് ന​ട​പ​ടി പൂ​ര്‍ത്തി​യാ​ക്കി​യി​രു​ന്നു. സി.​ഐ അ​നി​ല്‍ കു​മാ​ര്‍, എ​സ്.​ഐ​മാ​രാ​യ അം​ബ​രീ​ഷ്, ശ്യാ​മ​കു​മാ​രി, ബി​ന്‍സ് രാ​ജ്, ഭ​ക്ത​വ​ത്സ​ല​ന്‍, സി.​പി.​ഒ​മാ​രാ​യ വി​ഷ്ണു ബൈ​ജു, കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsStabbedArrest
News Summary - Suspect arrested in case of stabbing youth
Next Story