Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2022 2:27 PM IST Updated On
date_range 17 Nov 2022 2:27 PM ISTആഫ്രിക്കൻ വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം
text_fieldsbookmark_border
മനാമ: ആഫ്രിക്കൻ വനിതയെ കൊലപ്പെടുത്തിയ ഏഷ്യൻ വംശജന് ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവു വിധിച്ചു. ഗുദൈബിയയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന പേരിലാണ് ആഫ്രിക്കൻ വനിതയെ ഇയാൾ കൊലപ്പെടുത്തിയത്. രണ്ടു പ്രതികളാണ് സംഭവത്തെത്തുടർന്ന് പിടിയിലായത്. രണ്ടാം പ്രതിക്ക് ആറുമാസം തടവാണ് കോടതി വിധിച്ചത്. ശിക്ഷ കാലാവധിക്കുശേഷം രണ്ടു പേരെയും തിരികെ വരാനാവാത്തവിധം നാടുകടത്താനും കോടതി വിധിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story