Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്സോ കേസിൽ അധ്യാപകൻ...

പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

text_fields
bookmark_border
പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
cancel
Listen to this Article


മേ​പ്പാ​ടി: ആ​ൺ​കു​ട്ടി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​ൻ പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി.

മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം വി​ദ്യാ​ർ​ഥി​ക​ളെ കൗ​ൺ​സി​ലി​ങ്ങി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ മൂ​ന്നു കു​ട്ടി​ക​ൾ അ​ധ്യാ​പ​ക​നെ​തി​രെ മൊ​ഴി ന​ൽ​കി.

തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ വി​വ​രം മേ​പ്പാ​ടി പൊ​ലീ​സി​നെ അ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocso
News Summary - teacher arrested in pocso case
Next Story