Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഇരുപതുകാരനെ കാപ്പ...

ഇരുപതുകാരനെ കാപ്പ ചുമത്തി ജയിലിലടച്ചു

text_fields
bookmark_border
ഇരുപതുകാരനെ കാപ്പ ചുമത്തി ജയിലിലടച്ചു
cancel

മു​ട്ടം: മൂ​ന്ന്​ വ​ധ​ശ്ര​മ​മ​ട​ക്കം നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​രു​പ​തു​കാ​ര​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. പ​ഴ​യ​മ​റ്റം സ്വ​ദേ​ശി പ​ടി​ക്കാ​ച്ചി​ക്കു​ന്നേ​ൽ ന​ന്ദു​വി​നെ​യാ​ണ് (20) കാ​പ്പ ചു​മ​ത്തി വി​യ്യൂ​ർ ജ​യി​ലി​ല​ട​ച്ച​ത്.

20 വ​യ​സ്സു​കാ​ര​നെ​തി​രെ കാ​പ്പ ചു​മ​ത്തു​ന്ന ജി​ല്ല​യി​ലെ ആ​ദ്യ സം​ഭ​വ​മാ​ണി​തെ​ന്ന്​ മു​ട്ടം പൊ​ലീ​സ് പ​റ​ഞ്ഞു. ആ​റു മാ​സ​ത്തേ​ക്കാ​ണ് ജ​യി​ലി​ല​ട​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsidukkiKaapa
News Summary - The 20-year-old was charged with Kaapa and sent to jail
Next Story