Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാ​റ​ന്‍റ്​ കേ​സി​ൽ...

വാ​റ​ന്‍റ്​ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന മോ​ഷ്ടാ​വ് പി​ടി​യി​ൽ

text_fields
bookmark_border
selvakumar
cancel
camera_alt

സെ​ൽ​വ​കു​മാ​ർ

ഏ​റ്റു​മാ​നൂ​ർ: വാ​റ​ന്‍റ്​ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന മോ​ഷ്ടാ​വ് പി​ടി​യി​ൽ. തൊ​ടു​പു​ഴ കോ​ലാ​നി​ക്ക​ര​യി​ൽ തൃ​ക്ക​യി​ൽ വീ​ട്ടി​ൽ സു​രേ​ഷ് എ​ന്ന സെ​ൽ​വ​കു​മാ​റി​നെ​യാ​ണ് ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നി​ൽ മോ​ഷ​ണ​ക്കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​തി​നു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങി​ന​ട​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കു​ക​യും വാ​റ​ന്‍റ്​ പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തു. ഇ​യാ​ൾ​ക്ക് ജി​ല്ല​യി​ൽ ഗാ​ന്ധി​ന​ഗ​ർ, അ​യ​ർ​ക്കു​ന്നം സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ട്.

ഏ​റ്റു​മാ​നൂ​ർ എ​സ്.​എ​ച്ച്.​ഒ രാ​ജേ​ഷ് കു​മാ​ർ, എ​സ്.​ഐ ഭ​ര​ത​ൻ, സി.​പി.​ഒ​മാ​രാ​യ രാ​കേ​ഷ്, നി​ധി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsarrested
News Summary - The absconding thief was arrested
Next Story