Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക്രിമിനല്‍ക്കേസ് പ്രതി...

ക്രിമിനല്‍ക്കേസ് പ്രതി പിടിയില്‍

text_fields
bookmark_border
Nisamudheen
cancel
camera_alt

ന​വാ​സു​ദ്ദീ​ന്‍

നേ​മം: ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി വി​ള​പ്പി​ല്‍ശാ​ല പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. വി​ള​പ്പി​ല്‍ പു​റ്റു​മ്മേ​ല്‍ക്കോ​ണം കു​ണ്ടാ​മൂ​ഴി കു​ള​ച്ചി​ക്കോ​ട് ഫാ​ത്തി​മ മ​ന്‍സി​ലി​ല്‍ ന​വാ​സു​ദ്ദീ​ന്‍ (44) ആ​ണ് പി​ടി​യി​ലാ​യ​ത്. വി​ള​പ്പി​ല്‍ശാ​ല കു​ള​ച്ചി​ക്കോ​ട് സ്വ​ദേ​ശി ജോ​ഷി മോ​ഹ​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. വ്യ​ക്തി​വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. കാ​പ്പ ആ​ക്ട് പ്ര​കാ​രം ജ​യി​ല്‍ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ് ന​വാ​സു​ദ്ദീ​ന്‍. കാ​ട്ടാ​ക്ക​ട ഡി​വൈ.​എ​സ്.​പി ഷി​ബു​വി​ന്റെ നി​ര്‍ദ്ദേ​ശ​പ്ര​കാ​രം വി​ള​പ്പി​ല്‍ശാ​ല സി.​ഐ​യും സം​ഘ​വു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsPoliceArrestcriminal case Accused
News Summary - The accused in the criminal case is under arrest
Next Story