Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാ​പ്പ നി​യ​മം...

കാ​പ്പ നി​യ​മം ലം​ഘി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ

text_fields
bookmark_border
കാ​പ്പ നി​യ​മം ലം​ഘി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ
cancel

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്ത​പ്പെ​ട്ട പ്ര​തി നി​യ​മം ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ൽ. കൂ​വ​പ്പ​ള്ളി പ​ട്ടി​മ​റ്റം ഭാ​ഗ​ത്ത് ചാ​വ​ടി​യി​ൽ വീ​ട്ടി​ൽ അ​ൽ​ത്താ​ഫ് നൂ​ഹാ​ണ്​ (24) അ​റ​സ്റ്റി​ലാ​യ​ത്.

മോ​ഷ​ണം, ക​വ​ർ​ച്ച, ക​ഞ്ചാ​വ് വി​ൽ​പ​ന തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​യാ​ൾ ഈ ​നി​യ​മം ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. എ​സ്.​എ​ച്ച്.​ഒ ഷി​ന്റോ പി. ​കു​ര്യ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamKaapa
News Summary - The accused was arrested for violating Kappa law
Next Story