Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകോടതിയില്‍ ഹാജരാകാതെ ...

കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്ന പ്രതിയെ പിടികൂടി

text_fields
bookmark_border
കോടതിയില്‍ ഹാജരാകാതെ   മുങ്ങിനടന്ന പ്രതിയെ പിടികൂടി
cancel

തൊടുപുഴ: മോഷണക്കേസുകളില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്ന പ്രതിയെ തൊടുപുഴ പൊലീസ് പിടികൂടി. ഇടുക്കി, കോട്ടയം എറണാകുളം ജില്ലകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ തൊടുപുഴ കാനംകുന്നത്ത് മനു എന്ന മന്‍മോഹനെയാണ് (50) പൊലീസ് അറസ്റ്റ് ചെയ്തത്.

തൊടുപുഴ ഡിവൈ.എസ്.പി മധുബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌.ഐ ബൈജു പി. ബാബു, സി.പി.ഒമാരായ സനീഷ്, രതീഷ് നാരായണന്‍, നഹാസ് എന്നിവര്‍ ചേര്‍ന്നാണ് മൂവാറ്റുപുഴയില്‍നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtarrested
News Summary - The accused was arrested for without appearing in court
Next Story