Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാറിന്‍റെ മുകളിലേക്ക്...

കാറിന്‍റെ മുകളിലേക്ക് കെട്ടിട ഭിത്തി ഇടിഞ്ഞുവീണു

text_fields
bookmark_border
കാറിന്‍റെ മുകളിലേക്ക് കെട്ടിട ഭിത്തി ഇടിഞ്ഞുവീണു
cancel
camera_alt

വ​ലി​യ​പ​റ​മ്പി​ൽ പ​ടി​യി​ൽ കാ​റി​ന്റെ മു​ക​ളി​ലേ​ക്ക് കെ​ട്ടി​ട​ത്തി​ന്റെ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ​നി​ല​യി​ൽ

റാ​ന്നി: ക​ന​ത്ത മ​ഴ​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ ത​ക​ർ​ന്നു.പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ വ​ലി​യ​പ​റ​മ്പി​ൽ പ​ടി​ക്ക് സ​മീ​പം റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​​റി​ന്‍റെ മു​ക​ളി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി അ​ട​ക്ക​മു​ള്ള ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. മി​നി സൂ​പ്പ​ർ ഷോ​പ്പി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ദീ​ലി​പി​ന്റേ​താ​ണ് കാ​ർ.

ഉ​ട​മ കാ​ർ പാ​ർ​ക്ക് ചെ​യ്ത പു​റ​ത്തി​റ​ങ്ങി​യ ഉ​ട​നെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്ന ജോ​ലി ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വേ​ണ്ട​ത്ര മു​ൻ​ക​രു​ത​ലോ സു​ര​ക്ഷി​ത​ത്വ​മോ പാ​ലി​ക്കാ​തെ​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ പൊ​ളി​ച്ച​ഭാ​ഗം ഇ​പ്പോ​ഴും നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് പ​രാ​തി​യു​ണ്ട്.

ഇ​നി​യും അ​പ​ക​ട​സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ൽ ഉ​ണ്ടാ​വ​ണ​മെ​ന്നും മു​ൻ​ക​രു​ത​ൽ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittacar accidentpathanamthitta local news
News Summary - The building wall collapsed on top of the car
Next Story