Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2023 9:55 AM IST Updated On
date_range 22 Nov 2023 9:55 AM ISTസഹതടവുകാരനെ കൊലപ്പെടുത്തിയ കേസ്: നാലു പേർ കുറ്റക്കാർ
text_fieldsbookmark_border
മനാമ: സഹതടവുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാലു പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സംഭവമറിഞ്ഞയുടൻ പ്രോസിക്യൂഷൻ തടവുകാരെ ചോദ്യംചെയ്യുകയും നാലു പേർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. എങ്ങനെയാണ് കൊല നടത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് ഈ മാസം 28ന് ഹൈ ക്രിമിനൽ കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story