Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightദീപു കൊലക്കേസ്...

ദീപു കൊലക്കേസ് പ്രതികളുടെ ജാമ്യഹരജിയിൽ ​കോടതി ഇന്ന് വിധി പറയും

text_fields
bookmark_border
ദീപു കൊലക്കേസ് പ്രതികളുടെ ജാമ്യഹരജിയിൽ ​കോടതി ഇന്ന് വിധി പറയും
cancel
camera_alt

കൊല്ലപ്പെട്ട ദീപു

തൃശൂർ: കിഴക്കമ്പലത്തെ ട്വന്‍റി20 പ്രവർത്തകൻ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സി.പി.എം പ്രവർത്തകരുടെ ജാമ്യഹരജിയിൽ അഡീഷനൽ ജില്ല കോടതി ബുധനാഴ്ച വിധിപറയും. ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വാദം പൂർത്തിയായി.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലായിരുന്നു നേരത്തേ കേസ് പരിഗണിച്ചിരുന്നത്. പട്ടികജാതി/വർഗ പീഡനം തടയൽ നിയമ പ്രകാരമുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ കോടതി വീഴ്ച വരുത്തിയതായി നിരീക്ഷിച്ച ഹൈകോടതി കേസ് ഇവിടേക്ക് മാറ്റുകയായിരുന്നു. സി.പി.എം പ്രവർത്തകരായ നാല് പേരാണ് പ്രതികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:political murderpolitical violenceDeepu murder
News Summary - The court will give verdict today on the bail plea of ​​the accused in the Deepu murder case
Next Story