Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2023 7:03 AM GMT Updated On
date_range 9 Sep 2023 7:03 AM GMTഭാര്യയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍
text_fieldsbookmark_border
മെഡിക്കല്‍ കോളജ്: ഭാര്യയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. കോട്ടയം മുക്കാമണിമല പടനേറ്റേല് നിഥിനാണ് (35) പിടിയിലായത്. വഴക്കിനെ തുടര്‍ന്ന് നിഥിന് ഭാര്യയായ അജിയെ തലക്കടിക്കുകയായിരുന്നു. തല പൊട്ടിയ അജി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പത്തനംതിട്ട സ്വദേശിനിയായ അജി ആര്.സി.സി ജീവനക്കാരിയാണ്. ഇരുവരുടെയും രണ്ടാം വിവാഹമാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story