Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2021 10:10 AM IST Updated On
date_range 5 Nov 2021 10:15 AM ISTഅയൽവാസിയുടെ ക്രൂരത; കുട്ടികളെ കളിക്കാന്‍ വിളിച്ചതിന് പത്താംക്ലാസുകാരന്റെ കണ്ണ് അടിച്ച് തകർത്തു
text_fieldsbookmark_border
ആലപ്പുഴ: അയല്‍വാസിയുടെ മര്‍ദനത്തില്‍ പത്താംക്ലാസ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. കണ്ണിന് പരിക്കേറ്റ വിദ്യാർഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകും.
ആലപ്പുഴ പല്ലന സ്വദേശി അനിലിന്റെ മകന് അരുണ്‍ കുമാറിന്റെ കണ്ണിനാണ് ഗുരുതര പരിക്കേറ്റത്. അയല്‍വാസിയായ ശാരങ്ധരനാണ് കുട്ടിയെ മർദിച്ചത്. കുട്ടികളെ കളിക്കാന്‍ വിളിച്ചുകൊണ്ടുപോയതിന്റെ പേരിലായിരുന്നു മര്‍ദനമെന്ന് പരാതിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story