Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊ​ലീ​സു​കാ​രെ...

പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
cancel

ക​റു​ക​ച്ചാ​ൽ: പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ക​ങ്ങ​ഴ ഇ​ട​യ​പ്പാ​റ വി​ല​ങ്ങു​പാ​റ വീ​ട്ടി​ൽ അ​ജ്മ​ൽ ല​ത്തീ​ഫാ​ണ്​ (28) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​നാ​ട് ക​വ​ല​യി​ൽ ഗാ​ന​മേ​ള​ക്ക് ശേ​ഷ​മു​ണ്ടാ​യ സം​ഘ​ർ​ഷം ത​ട​യാ​നെ​ത്തി​യ പൊ​ലീ​സ് ലാ​ത്തി​വീ​ശി​പ്പോ​ൾ ഇ​യാ​ൾ​ക്കും അ​ടി​യേ​റ്റി​രു​ന്നു.

പ്ര​കോ​പി​ത​നാ​യ അ​ജ്മ​ൽ എ​സ്.​ഐ ജോ​ൺ​സ​ൺ, എ.​എ​സ്.​ഐ അ​ജി​ത് എ​ന്നി​വ​രെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ പ​രി​ക്കേ​റ്റ അ​ജ്മ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ജാ​മ്യം കി​ട്ടി​യി​ല്ല. ഇ​തോ​ടെ ക​റു​ക​ച്ചാ​ൽ പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamkerala crimepolicemen
News Summary - The person arrested for attacking the policemen
Next Story