Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകോടതിയിൽ ഹാജരാക്കാൻ...

കോടതിയിൽ ഹാജരാക്കാൻ ൊണ്ടുപോയ തടവുകാരൻ രക്ഷപ്പെട്ടു

text_fields
bookmark_border
shiyas
cancel

തൃ​ശൂ​ർ: കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​പോ​യ വി​യ്യൂ​ർ സ​ബ് ജ​യി​ലി​ലെ ത​ട​വു​കാ​ര​ൻ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ട്ടു. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി ഷി​യാ​സാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ന​മ്പ​ർ ര​ണ്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​യി ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് വി​യ്യൂ​ർ സ​ബ് ജ​യി​ലി​ൽ​നി​ന്ന് തൃ​ശൂ​ർ എ.​ആ​ർ ക്യാ​മ്പി​ലെ ര​ണ്ട് പൊ​ലീ​സു​കാ​ർ​ക്കൊ​പ്പം വി​ട്ട​ത്. വൈ​റ്റി​ല​യി​ൽ​നി​ന്ന് മേ​ന​ക ബ​സി​ൽ ക​യ​റാ​ൻ ശ്ര​മി​ക്ക​വെ പൊ​ലീ​സു​കാ​ര​നെ ച​വി​ട്ടി വീ​ഴ്ത്തി ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prisonerescaped
News Summary - The prisoner escaped who was taken to court
Next Story