Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപിതാവി​െൻറ...

പിതാവി​െൻറ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു

text_fields
bookmark_border
ranjith
cancel
camera_alt

രഞ്ജിത്ത്

കോഴിക്കോട്: പിതാവി​െൻറ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. പാലാഴി മീത്തൽ സ്വദേശി രഞ്ജിത്താണ് (31) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

ഡിസംബർ 24 നായിരുന്നു കേസിന് ആസ്പദമായ സംഭവം. പിതാവ് രാജേന്ദ്രൻ റിമാൻഡിലാണിപ്പോൾ. മദ്യപാനത്തെ തുടർന്നുള്ള വാക്കേറ്റത്തിനിടെ രാജേന്ദ്രൻ മകനെ കല്ല് കൊണ്ട് തലക്ക് അടിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAlcholMurder Case
News Summary - The son who was being treated died after being beaten up by his father
Next Story