Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ കാപ്പ ചുമത്തി...

യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

text_fields
bookmark_border
jomon
cancel
camera_alt

ജോ​മോ​ന്‍

ആ​ലു​വ: കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​െ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ആ​റു​മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി. ആ​ലാ​ട്ടു​ചി​റ തേ​ന​ന്‍ വീ​ട്ടി​ല്‍ ജോ​മോ​ന്‍ (31) എ​ന്ന​യാ​ളെ​യാ​ണ് നാ​ടു​ക​ട​ത്തി​യ​ത്. ഓ​പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​െൻറ ഭാ​ഗ​മാ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​െൻറ റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

കോ​ട​നാ​ട്, കാ​ല​ടി എ​ന്നീ പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ കൊ​ല​പാ​ത​ക​ശ്ര​മം, മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങി​യ കേ​സു​ക​ൾ ഇ​യാ​ളു​ടെ പേ​രി​ലു​ണ്ട്. ഓ​പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​െൻറ ഭാ​ഗ​മാ​യി 29പേ​രെ ജ​യി​ലി​ൽ അ​ട​ച്ച​താ​യും 29​േപ​രെ നാ​ടു​ക​ട​ത്തി​യ​താ​യും എ​സ്.​പി കെ. ​കാ​ർ​ത്തി​ക് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deportedKappa act
News Summary - The young man was deported
Next Story