Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമാല കവർന്ന പ്രതിക്ക്...

മാല കവർന്ന പ്രതിക്ക് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും

text_fields
bookmark_border
sudheer
cancel
camera_alt

സു​ധീ​ർ

പ​റ​വൂ​ർ: ന​ഗ​ര​ത്തി​ലെ ബാ​റി​ൽ മ​ദ്യം ക​ഴി​ക്കാ​ൻ എ​ത്തി​യ ആ​ളു​ടെ മാ​ല ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി​യാ​യ കെ​ടാ​മം​ഗ​ലം വാ​ട​ക്കു​പു​റ​ത്ത് സു​ധീ​റി​ന് (വ​ടി​വാ​ൾ സു​ധീ​ർ - 42) മൂ​ന്നു​വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ നാ​ലു​മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2018 ജ​നു​വ​രി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി ഒ​ന്നി​ലെ മ​ജി​സ്ട്രേ​റ്റ്​ ആ​ർ. പ്ര​ലി​നാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - Theft: Accused gets three years imprisonment and Rs 10,000 fine
Next Story