Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപമ്പുകളിൽനിന്ന്​ പണം...

പമ്പുകളിൽനിന്ന്​ പണം തട്ടുന്നയാൾ അറസ്റ്റിൽ

text_fields
bookmark_border
vinod
cancel
camera_alt

വി​നോ​ദ്

രാ​മ​പു​രം: പെ​ട്രോ​ൾ പ​മ്പി​ൽ​നി​ന്ന്​ പ​ണം ത​ട്ടി ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വ്​ അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​ർ മു​ള​ക്കു​ഴ കൃ​ഷ്ണ​കൃ​പ വീ​ട്ടി​ൽ പി. ​വി​നോ​ദാ​ണ്​ (38) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പാ​ലാ രാ​മ​പു​രം പി​ഴ​കി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ​നി​ന്ന്​ 60,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​ശേ​ഷം ഒ​ളി​വി​ൽ​പോ​യ ഇ​യാ​ളെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പാ​ല​ക്കാ​ട് ഒ​ല​വ​ക്കോ​ട്​ നി​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്.

സ​മാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. നി​ര​വ​ധി ആ​ധാ​ർ കാ​ർ​ഡു​ക​ളും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളും ഇ​യാ​ളി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. എ​സ്.​എ​ച്ച്.​ഒ കെ. ​അ​ഭി​ലാ​ഷ് കു​മാ​ർ, എ​സ്.​ഐ സി​ജോ, സി.​പി.​ഒ​മാ​രാ​യ വി​നീ​ത് രാ​ജ്, ശ്യാം ​മോ​ഹ​ൻ, പ്ര​ഭു കെ. ​ശി​വ​റാം എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftpetrol pumbarrest
News Summary - man who extorted money from the pumps was arrested
Next Story