Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊ​ലീ​സി​നെ...

പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ
cancel
Listen to this Article

മ​ണ്ണു​ത്തി: കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ പ്ര​തി നാ​ട്ടി​ലെ​ത്തി​യ​ത​റി​ഞ്ഞ് പി​ടി​കൂ​ടാ​ന്‍ എ​ത്തി​യ പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ മ​ണ്ണു​ത്തി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ഴു​ക്കു​ള്ളി സ്വ​ദേ​ശി​ക​ളാ​യ കോ​ല​ങ്ങാ​ത്ത് വീ​ട്ടി​ല്‍ സ​ത്യ​ജി​ത്ത്, പ​ടി​ഞ്ഞാ​റെ വീ​ട്ടി​ല്‍ ബ്ര​ഹ്മ​ജി​ത്ത്, പ​ടി​ഞ്ഞാ​റെ വീ​ട്ടി​ല്‍ വി​ഷ്ണു​ജി​ത്ത് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ കൊ​ഴു​ക്കു​ള്ളി സ്വ​ദേ​ശി ജി​ഷ്ണു നാ​ട്ടി​ലെ​ത്തി​യ​ത​റി​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ പൊ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും പ്ര​തി​യെ ര​ക്ഷ​പ്പെ​ടാ​ന്‍ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ല്‍പോ​യ പ്ര​തി​ക​ളെ കൊ​ടു​ങ്ങ​ല്ലു​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രും നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണ്.

അ​ന്വേ​ഷ​ണ​ത്തി​ൽ മ​ണ്ണു​ത്തി എ​സ്.​ഐ​മാ​രാ​യ കെ. ​പ്ര​ദീ​പ്കു​മാ​ര്‍, കെ.​എ​സ്. ജ​യ​ന്‍, സീ​നി​യ​ര്‍ സി.​പി.​ഒ ര​ഘു​റാം, സി.​പി.​ഒ​മാ​രാ​യ ബി​നു​ക്കു​ട്ട​ന്‍, സ​ഹാ​ദ്, നി​രാ​ജ്‌​മോ​ന്‍, രാ​ജേ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police attackedMannuthyarrested
News Summary - three arrested for attacking police
Next Story