Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2022 4:47 AM GMT Updated On
date_range 29 Oct 2022 6:37 AM GMTലഹരിവസ്തുക്കളുമായി മൂന്ന് ഏഷ്യക്കാർ പിടിയിൽ
text_fieldsbookmark_border
മനാമ: 33,000 ദീനാറിന്റെ ലഹരിവസ്തുക്കളുമായി മൂന്ന് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷന്റെ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇവരെ ഏഴു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കേസ് വിചാരണക്ക് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story