Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാഹനങ്ങൾ ആക്രമിച്ച...

വാഹനങ്ങൾ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
crime
cancel
camera_alt

വി​ഷ്ണു​പ്ര​സാ​ദ്, അ​വി​നാ​ശ്, വി​ഷ്ണു

കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​മ്പ​റ​മ്പി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി വീ​ട്ടി​ലെ വാ​ഹ​ന​ങ്ങ​ൾ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ മ​തി​ല​കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ത​പ​റ​മ്പ് ആ​ല സ്വ​ദേ​ശി​ക​ളാ​യ നെ​ല്ലി​പ​റ​മ്പ​ത്ത് വി​ഷ്ണു​പ്ര​സാ​ദ് (32), ചെ​ട്ടി​യാ​ട്ടി​ൽ അ​വി​നാ​ശ് (29), കൈ​ത​ക്കാ​ട്ടി​ൽ വി​ഷ്ണു (27) എ​ന്നി​വ​രെ​യാ​ണ് മ​തി​ല​കം സി.​ഐ എം.​കെ. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ത​പ​റ​മ്പ് ചെ​റു​വേ​ലി​ൽ വി​നു​വി​ന്റെ വീ​ട്ടി​ലെ കാ​റി​നും ബൈ​ക്കി​നും നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. കൊ​ടു​ങ്ങ​ല്ലൂ​ർ ച​ന്ത​പ്പു​ര​യി​ൽ ബാ​റി​ന് മു​ന്നി​ൽ ന​ട​ന്ന സം​ഘ​ട്ട​ന​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഘ​ട്ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെ കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclesThrissur Newsarrest
News Summary - Three people were arrested in the case of attacking vehicles
Next Story