Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാറിൽ കടത്തുകയായിരുന്ന...

കാറിൽ കടത്തുകയായിരുന്ന തിരകളും ആയുധങ്ങളുമായി മൂന്നുപേർ പിടിയിൽ

text_fields
bookmark_border
Arrest
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​യ​മ​വി​രു​ദ്ധ​മാ​യി കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മാ​ര​കാ​യു​ധ​ങ്ങ​ളും തി​ര​ക​ളു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ. ക​ൽ​പ​റ്റ ചൊ​ക്ലി വീ​ട്ടി​ൽ സെ​യ്‌​ദ് (41), മ​ല​പ്പു​റം പ​ള്ളി​ക്ക​ൽ ബ​സാ​ർ സ്വ​ദേ​ശി​ക​ളാ​യ ചാ​ലോ​ടി​യി​ൽ വീ​ട്ടി​ൽ അ​ജ്മ​ൽ അ​നീ​ഷ് എ​ന്ന അ​ജു (20), പ​ള്ളി​യാ​ൽ വീ​ട്ടി​ൽ പി. ​ന​സീ​ഫ് (26) എ​ന്ന ബാ​ബു​മോ​ൻ എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് സ്പെ​ഷ​ൽ ഫ്ല​യി​ങ് സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.

ബ​ത്തേ​രി ചു​ങ്കം ജ​ങ്ഷ​നി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ഴാ​ണ് കെ.​എ​ൽ 55 വൈ. 8409 ​ന​മ്പ​ർ മാ​രു​തി ആ​ൾ​ട്ടോ കാ​റി​ന്റെ ഡി​ക്കി​യി​ൽ രേ​ഖ​ക​ളി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച ആ​യു​ധ​ങ്ങ​ളും തി​ര​ക​ളു​മാ​യി ഇ​വ​ർ പി​ടി​യി​ലാ​വു​ന്ന​ത്. ഇ​വ​രി​ൽ​നി​ന്ന് നാ​ല് തി​ര​ക​ളും ക​ത്തി​ക​ളും ക​ണ്ടെ​ടു​ത്തു. ഇ

​ല​ക്ഷ​ൻ സ്പെ​ഷ​ൽ ഫ്ല​യി​ങ് സ്ക്വാ​ഡ് ഇ​ൻ​ചാ​ർ​ജ് കെ.​ജി. രേ​ന​കു​മാ​ർ, അ​സി. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ മോ​ഹ​ന​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​ജി​ത് എ​ന്നി​വ​രാ​ണ് ഫ്ല​യി​ങ് സ്ക്വാ​ഡ് സം​ഘ​ത്തി​ലുണ്ടാ​യി​രു​ന്ന​ത്.കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad newsArrestIlligal weapons
News Summary - Three people were arrested with guns and weapons that were being smuggled in the car
Next Story