Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്സോ കേസിൽ മൂന്ന്​...

പോക്സോ കേസിൽ മൂന്ന്​ വർഷം തടവ്

text_fields
bookmark_border
പോക്സോ കേസിൽ മൂന്ന്​ വർഷം തടവ്
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: പോ​ക്സോ കേ​സ് പ്ര​തി​ക്ക് മൂ​ന്ന് വ​ർ​ഷം ത​ട​വ് ശി​ക്ഷ. അ​ഴീ​ക്കോ​ട് മേ​നോ​ൻ ബ​സാ​ർ അ​റ​ക്ക​ൽ ഷ​ബീ​ർ എ​ന്ന ഷ​ഫീ​റി​നെ​യാ​ണ് (38) കോ​ട​തി മൂ​ന്ന്​ വ​ർ​ഷ​ത്തേ​ക്ക് ശി​ക്ഷി​ച്ച​ത്.

കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് 2015ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി​യു​ടെ വി​ധി. കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്.​ഐ ആ​യി​രു​ന്ന പി.​ജി. ത​ങ്ക​ച്ച​ൻ ആ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentPocso Cases
News Summary - Three years imprisonment in Pocso case
Next Story