Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്കൂട്ടറിൽ കഞ്ചാവ്...

സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
Three Youth were arrested in the case of smuggling ganja on scooter in Mangalore
cancel
camera_alt

മം​ഗ​ളൂ​രു​വി​ൽ ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

മം​ഗ​ളൂ​രു: സ്കൂ​ട്ട​റി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ക​യാ​യി​രു​ന്ന മൂ​ന്ന് യു​വാ​ക്ക​ളെ മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ളം മേ​ഖ​ല​യി​ലെ കാ​സി​ലി​ൽ​നി​ന്ന് ബ​ജ്പെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കെ. ​തേ​ജ​ക്ഷ പൂ​ജാ​രി (22), വി. ​സ​ന്തോ​ഷ് പൂ​ജാ​രി (24), എം. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖ് (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഗു​ര​പ്പ കാ​ന്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ എ​ത്തി​യ ഇ​വ​ർ സ്കൂ​ട്ട​ർ നി​ർ​ത്താ​തെ പോ​യി. പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ൽ സൂ​ക്ഷി​ച്ച 3.40 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsPoliceArrestedMetro NewsSmuggling Ganja on ScooterThree Youths
News Summary - Three youths were arrested for smuggling ganja on a scooter
Next Story