Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 6:06 AM GMT Updated On
date_range 24 Feb 2022 6:06 AM GMTഏഴ് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികന് അറസ്റ്റിൽ
text_fieldsbookmark_border
camera_alt
രാജപ്പൻ പിള്ള
അമ്പലപ്പുഴ: ഏഴ് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികന് അറസ്റ്റിൽ. വണ്ടാനം കിഴക്കേ താന്നിക്കാട് രാജപ്പൻ പിള്ളയെയാണ് (65) അറസ്റ്റു ചെയ്തത്. രക്ഷാകർത്താക്കൾ നൽകിയ പരാതിയെ തുടർന്നാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story