Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവി​ദ്യാ​ർ​ഥി​യെ...

വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി റി​മാ​ൻ​ഡി​ൽ

text_fields
bookmark_border
haneefa
cancel
camera_alt

ഹ​നീ​ഫ​

താ​നൂ​ർ: വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി റി​മാ​ൻ​ഡി​ൽ. കെ ​പു​രം പ​ട്ട​രു​പ​റ​മ്പ് സ്വ​ദേ​ശി പാ​ല​ക്ക​വ​ള​പ്പി​ൽ ഹ​നീ​ഫ​യെ​യാ​ണ് (54) താ​നൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. വി​ദ്യാ​ർ​ഥി​യു​ടെ ര​ക്ഷി​താ​ക്ക​ൾ ചൈ​ൽ​ഡ് ലൈ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്​​റ്റ്.

വി​ദ്യാ​ർ​ഥി​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യാ​യി​രു​ന്നു പീ​ഡ​നം. ഇ​യാ​ൾ​ക്കെ​തി​രെ മു​മ്പും പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. താ​നൂ​ർ സി.​ഐ ജീ​വ​ൻ ജോ​ർ​ജും സം​ഘ​വു​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:remandedtortureDefendant
News Summary - Torture: Defendant remanded
Next Story