Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2022 5:46 AM GMT Updated On
date_range 25 Sep 2022 5:46 AM GMTഏഴ് വയസ്സുകാരിക്ക് പീഡനം: 70കാരൻ അറസ്റ്റിൽ
text_fieldsbookmark_border
camera_alt
അബ്ദുൽ റഹ്മാൻ
വടക്കഞ്ചേരി: ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 70കാരൻ അറസ്റ്റിൽ. തെക്കേപ്പൊറ്റ തൂപ്പുംകാട് അബ്ദുൽ റഹ്മാനെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പോയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story