Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബൈ​ക്ക് മോ​ഷ​ണ കേ​സി​ൽ...

ബൈ​ക്ക് മോ​ഷ​ണ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
crime
cancel
camera_alt

ജി​ജോ, റി​ജോ

മാ​ള: ബൈ​ക്ക് മോ​ഷ​ണ കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. കു​ഴൂ​ർ കൈ​താ​ര​ത്ത് വീ​ട്ടി​ൽ ജി​ജോ(19), മേ​ല​ഡൂ​ർ തെ​ക്കേ​ക്ക​ര വീ​ട്ടി​ൽ റി​ജോ(21) എ​ന്നി​വ​രെ​യാ​ണ് മാ​ള എ​സ്.​എ​ച്ച്.​ഒ സു​നി​ൽ പു​ളി​ക്ക​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​ഴൂ​ർ ചെ​റു​കാ​ല​ത്ത് വീ​ട്ടി​ൽ റി​ൻ​സ​ൻ എ​ന്ന​യാ​ളു​ടെ ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് സം​ഭ​വം. മാ​ള പ​ള്ളിപ്പുറം സി​മ​ന്റ് ബ്രി​ക്സ് സൈ​റ്റി​ൽ വ​ച്ചി​രു​ന്ന ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്.

പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ക​റ​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്നു. മേ​ല​ഡൂ​ർ പു​റ​ക്കു​ളം പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestsbike thefts
News Summary - Two arrested in bike theft case
Next Story