Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനാലു ചാക്ക് പാൻ മസാല...

നാലു ചാക്ക് പാൻ മസാല ഉൽപന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
Two arrested with four sacks of pan masala products
cancel
camera_alt

പിടികൂടിയ നാലു ചാക്ക് പാൻ മസാല ഉൽപന്നങ്ങളുമായി ഹോസ്ദുർഗ് പൊലീസ് സംഘം

കാഞ്ഞങ്ങാട്: പൊലീസ് കൈകാണിച്ച് നിർത്താതെ പോയ കാറിൽനിന്ന് നാല് ചാക്ക് നിരോധിത പാൻമസാല ഉൽപന്നങ്ങൾ പിടികൂടി. സംഘത്തിൽപെട്ട രണ്ടു പേരെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കം ഇരുൾകുന്ന് കല്ലുരുട്ടി സ്വദേശികളായ ടി.എ. മുഹമ്മദ് ഷാഫി (32), ഐ.കെ. സക്കീർ ഹുസൈൻ (44) എന്നിവരെയാണ് ഹൊസ്ദുർഗ് എസ്.ഐ. സതീഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.

മംഗലാപുരത്തുനിന്ന് കോഴിക്കോട്ടേക്ക് കടത്തുന്നതിനിടെ ശനിയാഴ്ച രാവിലെ അതിഞ്ഞാലിൽ പൊലീസ് കൈകാണിച്ചിരുന്നു. നിർത്താതെ പോയ വാഹനത്തെ ട്രാഫിക്ക് പൊലീസിന്റെ സഹായത്തോടെ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പിടികൂടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pan masala product
News Summary - Two arrested with four sacks of pan masala products
Next Story