Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി മുത്തങ്ങയിൽ യുവാക്കൾ പിടിയിൽ

text_fields
bookmark_border
mdma
cancel
camera_alt

representative image

സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്ക് പോസ്​റ്റിൽ മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ നടക്കാവ് കുന്നുമ്മേൽ വീട്ടിൽ കെ.പി. ജിഷാദ്, കച്ചേരി ബിസ്മില്ല വീട്ടിൽ കെ.കെ. ഷഹീർ എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ബൈക്കിൽ വരുകയായിരുന്ന ഇവരിൽനിന്ന്​ 21 ഗ്രാം എം.ഡി.എം.എ, 35 ഗ്രാം കഞ്ചാവ്, 2.40 ഗ്രാം ഹാഷിഷ് ഓയിൽ, നാല്​ ഡയസ്പം ടാബ്​ലറ്റ് എന്നിവയാണ് കണ്ടെടുത്തത്.

ഇവർക്കെതിരെ എൻ.ഡി.പി.എസ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ. നിഗീഷി​െൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർ ജി. അനിൽകുമാർ, സി.ഇ.ഒമാരായ മൻസൂർ അലി, സനൂപ് എന്നിവരടങ്ങിയ സംഘമാണ്​ പരിശോധന നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugmdma
News Summary - two arrested with mdma at muthanga
Next Story