Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവുമായി രണ്ട്...

കഞ്ചാവുമായി രണ്ട് അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ

text_fields
bookmark_border
interstate workers arrested with ganja
cancel
camera_alt

അം​ജാ​ദ് മോ​ണ്ടേ​ൽ,

മി​റ​ജു​ൽ ഇ​സ്​​ലാം

പ​ത്ത​നം​തി​ട്ട: കോ​ന്നി എ​ലി​യ​റ​ക്ക​ൽ കാ​ളാ​ഞ്ചി​റ​യി​ൽ​നി​ന്ന് പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ കഞ്ചാവുമായി ഡാ​ൻ​സാ​ഫ് സം​ഘ​വും കോ​ന്നി പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. മൂ​ർ​ഷി​ദാ​ബാ​ദ് ടെ​സി​ങ്പു​ർ ഗ്രാ​മ​ത്തി​ൽ​നി​ന്നു​ള്ള അം​ജാ​ദ് മോ​ണ്ടേ​ൽ (32), മി​റ​ജു​ൽ ഇ​സ്​​ലാം (28) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അം​ജാ​ദി‍െൻറ കൈ​യി​ൽ​നി​ന്ന്​ 53 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​കൂ​ടി.

പ​ണി​ക്കൊ​ന്നും പോ​കാ​തെ ഇ​വ​ർ ര​ണ്ടു​മാ​സം കൂ​ടു​മ്പോ​ൾ നാ​ട്ടി​ൽ പോ​യി ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യെ​ത്തി വി​ല്പ​ന ന​ട​ത്തു​ക​യാണെന്ന്​ ചോ​ദ്യം ചെ​യ്യ​ലി​ൽ സമ്മതിച്ചു. കോ​ന്നി ചൈ​ന​മു​ക്കി​ലാ​ണ് ഇ​വ​രു​ടെ താ​മ​സം. ഡി​വൈ.​എ​സ്.​പി കെ.​എ. വി​ദ്യാ​ധ​ര‍െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ, എ​സ്.​ഐ അ​ജി സാ​മു​വ​ൽ, കോ​ന്നി എ​സ്.​ഐ സ​ജു എ​ബ്ര​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. To voluptur am

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interstate workersarrestedcanabies
News Summary - Two interstate workers arrested with ganja
Next Story