Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊലീസിനെ ആക്രമിച്ച...

പൊലീസിനെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
പൊലീസിനെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
cancel

ആ​ന​ക്ക​ര: പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച് കൃ​ത്യ​നി​ര്‍വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും വാ​ഹ​നം കേ​ടു​വ​രു​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ആ​ലൂ​ര്‍ കു​ണ്ടു​കാ​ട് സ്വ​ദേ​ശി​ക​ളാ​യ പ്ര​കാ​ശ​ന്‍ (32), ജം​ഷീ​ര്‍ (30) എ​ന്നി​വ​രെ​യാ​ണ് തൃ​ത്താ​ല എ​സ്.​ഐ സി. ​ര​മേ​ഷും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ആ​ലൂ​ര്‍ കു​ണ്ടു​കാ​ട്ട് അ​നു​മ​തി​യി​ല്ലാ​തെ ഗാ​ന​മേ​ള ന​ട​ത്തി​യ​ത് ത​ട​യാ​നെ​ത്തി​യ പൊ​ലീ​സി​നെ​യാ​ണ് പ്ര​തി​ക​ള്‍ ഉ​ള്‍പ്പെ​ട്ട സം​ഘം ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് ശേ​ഖ​രി​ച്ച തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ണ്ടാ​ല​റി​യാ​വു​ന്ന 60 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. എ​സ്.​ഐ​ക്ക് പു​റ​മെ ല​ത്തീ​ഫ്, ജോ​മോ​ന്‍, പ്ര​വീ​ണ്‍, ബീ​ന തു​ട​ങ്ങി​യ പൊ​ലീ​സു​കാ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskerala crime
News Summary - Two people arrested in the case of attacking the police
Next Story