Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയു​വാ​വി​നെ...

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
cancel
camera_alt

സി​യാ​ദ്,  സ​ലീം

ഏ​റ്റു​മാ​നൂ​ർ: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പേ​രൂ​ർ മ​ന്നാ​മ​ല ഭാ​ഗ​ത്ത് തൈ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ സി​യാ​ദ് (26), കാ​ണ​ക്കാ​രി ത​ട​ത്തി​ല്‍പ​റ​മ്പി​ല്‍ വീ​ട്ടി​ൽ സ​ലീം (39) എ​ന്നി​വ​ർ അ​റ​സ്റ്റി​ൽ.

ഇ​രു​വ​രും ക​ഴി​ഞ്ഞ​ദി​വ​സം ഏ​റ്റു​മാ​നൂ​ർ ബി​വ​റേ​ജ​സ്​ ഷോ​പ്പി​ന് സ​മീ​പം പേ​രൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി വാ​ക്​​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. സി​യാ​ദി​ന് ഏ​റ്റു​മാ​നൂ​ർ സ്​​റ്റേ​ഷ​നി​ൽ അ​ടി​പി​ടി കേ​സും സ​ലീ​മി​ന് കു​റ​വി​ല​ങ്ങാ​ട് സ്​​റ്റേ​ഷ​നി​ൽ നി​ര​വ​ധി അ​ടി​പി​ടി കേ​സു​മു​ണ്ട്.

എ​സ്.​എ​ച്ച്.​ഒ പ്ര​സാ​ദ് എ​ബ്ര​ഹാം വ​ർ​ഗീ​സ്, എ​സ്.​ഐ കെ.​കെ. പ്ര​ശോ​ഭ്, സി.​പി.​ഒ​മാ​രാ​യ ഡെ​ന്നി പി. ​ജോ​യ്, സു​ഭാ​ഷ് വാ​സു, സെ​യ്ഫു​ദ്ദീ​ൻ, പ്ര​വീ​ൺ പി. ​നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayammurder attemptkerala crime
News Summary - Two people arrested in the case of trying to kill the youth
Next Story