Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
Two people arrested with drugs
cancel
camera_alt

അ​ബ്ദു​ൽ മ​ജീ​ദ്, മു​ഹ​മ്മ​ദ്‌

അ​നീ​സ്

കാ​ഞ്ഞ​ങ്ങാ​ട്: വി​ൽ​പ​ന​ക്കെ​ത്തി​ച്ച 14 ഗ്രാം ​എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൽ മ​ജീ​ദ് (37), മു​ഹ​മ്മ​ദ്‌ അ​നീ​സ് (23)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബേ​ക്ക​ൽ ഇ​ൻ​സ്‌​പെ​ക്ട​ർ യു.​പി. വി​പി​ൻ, എ​സ്.​ഐ.​എം. ര​ജ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​പ്പി​ൽ റോ​ഡി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ജൂ​നി​യ​ർ എ​സ്.​ഐ സാ​ലിം, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സു​ധീ​ർ ബാ​ബു, സ​നീ​ഷ് കു​മാ​ർ, ജ​യ​പ്ര​കാ​ശ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsTwo people arrested
News Summary - Two people arrested with drugs
Next Story