Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
cancel
camera_alt

പിടിയിലായ പ്രതികൾ

അ​മ്പ​ല​പ്പു​ഴ: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡ് ക​മ്പി​വ​ള​പ്പ് ക​ണ്ടം​കു​ള​ങ്ങ​ര മാ​ഹീ​ൻ (20) അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡ് കാ​ക്കാ​ഴം വെ​ളിം​പ​റ​മ്പ് വീ​ട്ടി​ൽ ഇ​ർ​ഫാ​ൻ (19) എ​ന്നി​വ​രെ​യാ​ണ് പു​ന്ന​പ്ര സി.​ഐ ലൈ​സാ​ദ് മു​ഹ​മ്മ​ദി‍െൻറ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. അ​റ​വു​കാ​ട് സ്കൂ​ളി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് വി​ൽ​പ​ന​ക്ക്​ ക​രു​തി​യി​രു​ന്ന ഒ​രു ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പി​ടി​കൂ​ടി​യ​ത്. എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഇ​വ​ർ പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

അ​റ​വു​കാ​ട് സ്കൂ​ളി​ന് സ​മീ​പം എം.​ഡി.​എം.​എ കൈ​മാ​റ്റം ചെ​യ്യാ​നെ​ത്തി​യ​പ്പോ​ൾ വേ​ഷം മാ​റി​യെ​ത്തി​യ പു​ന്ന​പ്ര പൊ​ലീ​സും ഡാ​ൻ​സാ​ഫും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ൾ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കും ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMAarrest
News Summary - Two people arrested with MDMA
Next Story