Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിദ്യാർഥിയെ ആക്രമിച്ച...

വിദ്യാർഥിയെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍; മ​റ്റ് പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ഊർജിതം

text_fields
bookmark_border
sandhan, sajith kumar
cancel
camera_alt

സ​ന​ന്ദ​ൻ, സ​ജി​ത് കു​മാ​ർ

പാ​ലാ: പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കു​റി​ച്ചി​ത്താ​നം മ​ണ്ണ​യ്ക്ക​നാ​ട് ഒ​ഴു​ക​യി​ൽ വീ​ട്ടി​ൽ സ​ന​ന്ദ​ൻ (22), കാ​ണ​ക്കാ​രി കോ​യി​ക്ക​ൽ വീ​ട്ടി​ൽ സ​ജി​ത് കു​മാ​ർ (20) എ​ന്നി​വ​രെ​യാ​ണ് പാ​ലാ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പാ​ലാ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യ ആ​കാ​ശി​നെ സം​ഘം ചേ​ർ​ന്ന് ഹോ​സ്റ്റ​ലി‍െൻറ മു​ൻ​വ​ശ​ത്ത് വെ​ച്ച് ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്​ ശേ​ഷം ഒ​ളി​വി​ല്‍ പോ​യ ഇ​വ​രെ പൊ​ലീ​സ് തി​ര​ച്ചി​ലി​നൊ​ടു​വി​ൽ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മ​റ്റ് പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack case
News Summary - Two persons who attacked the student were arrested
Next Story