Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപന്ത്രണ്ട് വയസ്സുകാരനെ...

പന്ത്രണ്ട് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
hamsa
cancel
camera_alt

ഹം​സ​

Listen to this Article

മണ്ണാർക്കാട്: പന്ത്രണ്ട് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. കുമരംപുത്തൂർ ആവണകുന്നിൽ വാടകക്ക് താമസിക്കുന്ന അലനല്ലൂർ ഉണ്ണിയാൽ സ്വദേശി ഹംസയെയാണ് (34) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച മുക്കണ്ണത്ത് വെച്ചാണ് സംഭവം. പ്രതിയെ മണ്ണാർക്കാട് കോടതി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ കരുവാരകുണ്ട് പൊലീസ് സ്റ്റേഷനിലും സമാനമായ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. മണ്ണാർക്കാട് സി.ഐ അജിത് കുമാർ, എസ്.ഐ ജസ്റ്റിൻ, സുരേഷ് ബാബു, വിജയമാണി, നസീം, റമീസ്, ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Unnatural torture
News Summary - Unnatural torture: Young man arrested
Next Story