Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2023 12:04 PM IST Updated On
date_range 5 March 2023 12:04 PM ISTകാപ്പ നിയമലംഘനം: യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ചെങ്ങന്നൂർ: കാപ്പ നിയമം ലംഘിച്ചതിന് യുവാവിനെ അറസ്റ്റ്ചെയ്തു. ചെങ്ങന്നൂർ, വാഴാർമംഗലം ചെമ്പകശ്ശേരിൽ വീട്ടിൽ കിരണിനെയാണ് (ഉണ്ണി-21) ചെങ്ങന്നൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story