Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്ത്രീകൾക്ക്നേരെ...

സ്ത്രീകൾക്ക്നേരെ അതിക്രമം: ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
സ്ത്രീകൾക്ക്നേരെ അതിക്രമം: ഒരാൾ അറസ്റ്റിൽ
cancel
camera_alt

ഏ​ക​ല​വ്യ​ന്‍

വെഞ്ഞാറമൂട്: സ്ത്രീകള്‍ക്ക് നേരെ അതിക്രമവും നഗ്നതാ പ്രദര്‍ശനവും നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വട്ടപ്പാറ മണലി സ്വദേശി ഏകലവ്യന്‍(30)ആണ് അറസ്റ്റിലായത്.

വട്ടപ്പാറ കണക്കോട് താമസക്കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി. ലഹരി വസ്തുക്കള്‍ക്ക് അടിമയായ ഇയാള്‍ക്കെതിരെ സമാന സംഭവങ്ങളുടെ പേരില്‍ വട്ടപ്പാറ സ്റ്റേഷനില്‍ മാത്രം അഞ്ച് കേസുകളുണ്ടന്ന് പോലീസ് പറയുന്നു. വട്ടപ്പാറ സി.ഐ. ശ്രീജിതിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ സുനില്‍, ഗോപി, മഞ്ജു, സലില്‍, സിവിള്‍ പോലീസ് ഓഫീസര്‍ ഷിജു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man arrestedviolence
News Summary - Violence against women-One arrested
Next Story