Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോളണ്ടിലേക്ക് വിസ...

പോളണ്ടിലേക്ക് വിസ വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയതായി പരാതി

text_fields
bookmark_border
Poland Visa
cancel
camera_alt

Representational Image

നീ​ലേ​ശ്വ​രം: പോ​ള​ണ്ടി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം​ചെ​യ്ത് 3,66,500 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. കാ​ഞ്ഞ​ങ്ങാ​ട് കോ​ട്ട​ച്ചേ​രി ക​ല്ല​ട്ര കോം​പ്ല​ക്‌​സി​ല്‍ മ​ദ​നി ട്രാ​വ​ല്‍സി​ലെ സി.​പി. അ​ബു​താ​ഹി​റി​നെ​തി​രെ​യാ​ണ് (25) ഹോ​സ്ദു​ര്‍ഗ് കോ​ട​തി​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ചു​ള്ളി മാ​ലോ​ത്ത് മൊ​യ്‌​ല്യാ​ക്കി​രി​യ​ത്ത് ഹൗ​സി​ല്‍ സ​ലീ​മി​ന്റെ മ​ക​ന്‍ കെ.​എ​സ്. സു​മീ​റി​ന്റെ (24) പ​രാ​തി​യി​ലാ​ണ് കേ​സ്.

ബ​ന്ധു​മു​ഖേ​ന പ​രി​ച​യ​പ്പെ​ട്ട അ​ബു​താ​ഹി​ര്‍ മൂ​ന്ന​ര​ല​ക്ഷം ന​ല്‍കി​യാ​ല്‍ പോ​ള​ണ്ടി​ലേ​ക്കു​ള്ള വി​സ ന​ല്‍കാ​മെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന​ര​ല​ക്ഷം രൂ​പ​ക്ക് എ​ല്ലാ ചെ​ല​വു​ക​ളും സ​ഹി​തം പോ​ള​ണ്ടി​ലേ​ക്ക് എ​ത്തി​ക്കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. ഇ​തി​ന്റെ​യ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​പ്രി​ല്‍ നാ​ലി​നും മേ​യ് 15നും ​ഇ​ട​യി​ലു​ള്ള കാ​ല​യ​ള​വി​ലാ​ണ് സു​മീ​ര്‍ ഇ​ത്ര​യും പ​ണം താ​ഹി​റി​ന് ന​ല്‍കി​യ​ത്. എ​ന്നാ​ല്‍, മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും വി​സ ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ള്‍ സു​മീ​ര്‍ പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടു. കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsCheatingPolandComplaintlakhsVisa Offer
News Summary - Visa offer to Poland; Complaint that lakhs were cheated
Next Story