Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightചാരുംമൂട്ടിൽ എ.ടി.എം...

ചാരുംമൂട്ടിൽ എ.ടി.എം കാർഡ് മോഷ്ടിച്ച് 10 ലക്ഷം തട്ടിയ സ്ത്രീ അറസ്റ്റിൽ

text_fields
bookmark_border
atm card theft
cancel

ചാരുംമൂട് (മാവേലിക്കര): എ.ടി.എം കാർഡ് മോഷ്ടിച്ച് 10 ലക്ഷം രൂപ തട്ടിയ സ്ത്രീ അറസ്റ്റിൽ. താമരക്കുളം വില്ലേജിൽ ചാരുംമൂട്ടിൽ താമസിക്കുന്ന നൈനാർ മൻസിലിൽ അബ്ദുൽ റഹ്മാന്‍റെ (80) എ.ടി.എം കാർഡ് അപഹരിച്ച് 10 ലക്ഷം തട്ടിയ കേസിൽ ചുനക്കര കരിമുളക്കൽ രമ്യ ഭവനത്തിൽ രമ്യയെയാണ്(38) നൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

അബ്ദുൽ റഹ്മാൻ താമസിക്കുന്ന വീടിന്റെ വളപ്പിലുള്ള കുടുംബവീട്ടിൽ വാടകക്ക് താമസിക്കുകയാണ് രമ്യയും ഭർത്താവ് തോമസും. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftATM card
News Summary - Woman arrested for stealing 10 lakh from ATM card in Charummoodu
Next Story