Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2023 12:34 PM GMT Updated On
date_range 19 Dec 2023 12:34 PM GMTപെരുമണ്ണയിൽ അയൽവാസിയുടെ കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്
text_fieldsbookmark_border
കോട്ടക്കൽ: പെരുമണ്ണ ക്ലാരി കഞ്ഞിക്കുഴിങ്ങരയിൽ അയൽവാസിയുടെ കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്. മുളയത്ത് ജംഷീറിനാണ് (37) കുത്തേറ്റത്. ഇയാളെ ചങ്കുവെട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
അയൽവാസിയായ മാമ്പറ്റ മൊയ്തീൻകുട്ടിയാണ് ജംഷീറിനെ കുത്തിപ്പരിക്കേൽപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇരുവരും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നതായാണ് അറിയുന്നത്. കൽപ്പകഞ്ചേരി പൊലീസ് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story